Wednesday, November 27, 2013

Kerala State IT Quiz 2014

Kerala State Level IT Quiz conducted at Tirur Malappuram 2014

തിരൂരിൽ നടക്കുന്ന സംസ്ഥാന സ്‌കൂൾ ശാസ്‌ത്ര-ഐടി മേളയിൽ Sri VK ആദര്ശ് നടത്തിയ  വിവരസാങ്കേതികവിദ്യ പ്രശ്‌നോത്തരി

വിക്കി സംരംഭങ്ങൾ, കേരള@ഐടി എന്നീ റൗണ്ടുകൾ പുതുതായി ഉൾപ്പെടുത്തിയിരുന്നു.ചിലങ്ക ഫോണ്ടിനെ പറ്റിയുള്ള ചോദ്യം സദസ് ആണ് നന്നായി പ്രതികരിച്ചത്.

Preliminary round-  click here to download

 

HS FINAL Round- click here to download

 

HSS Final Round - click here to download



Click here to download the questions

3 comments: